പലപ്പോഴും അടുക്കളയിലെ ദുര്‍ഗന്ധം വമിക്കുന്ന കിച്ചണ്‍ ടവ്വലുകള്‍ വലിയ തലവേദനയാകാറുണ്ട്. അടുക്കളയുടെയും ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഈ തുണിക്കഷ്ണങ്ങള്‍ ബാക്ടീരിയയുടെ ഉറവിടങ്ങളാണ് . ഇവ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ പിന്നെ രോഗം വരുന്ന വഴിയറിയില്ല. ഇത്തരത്തിലുള്ള കിച്ചണ്‍ ടവ്വലുകള്‍ അണുവിമുക്തമാക്കണം. സാധാരണയായി ഇത്തരത്തിലുള്ള തുണികള്‍ വാഷിങ് മെഷീനിലുകളില്‍ ഇട്ട് വൃത്തിയാക്കി എടുക്കാം. എന്നാല്‍ ഒരു മാസം കൂടുമ്പോള്‍ വളരെ നന്നായി വൃത്തിയാക്കേണ്ടതുണ്ട് . 6 മാസം കഴിയുമ്പോള്‍ ഈ തുണികള്‍ മാറ്റി ഉപയോഗിക്കുകയും വേണം. പുതിയതായി Read More…