വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും മനസിലാക്കാം…. * വാട്ടര്‍ടാപ്പ് – അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ Read More…