ചിലര്‍ക്ക് പനിയും ജലദോഷവുമുള്ളപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ രൂപപ്പെടാറില്ലേ. കവിളിലും താടിയിലും മൂക്കിനുള്ളിലും ഇത് വരാം. കോള്‍ഡ് സോറുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സിംപ്ലക്‌സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്. പ്രത്യേകിച്ച് എച്ച്എസ് വി ടൈപ്പ് 1 എന്ന എച്ച് എസ് വി -1 മൂലം പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്ച കള്‍ക്കുള്ളില്‍ ഈ കോള്‍ഡ് സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഈ വൈറസ് സിംപിള്‍ ആണെങ്കിലും ചുംബിച്ചാല്‍ ഇത് വളരെ വേഗത്തില്‍ ഒരാളില്‍ Read More…