2019 ലെ ലിവര്‍പൂള്‍ വേഴ്‌സസ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തടസ്സപ്പെടുത്തി നഗ്നതാപ്രദര്‍ശനവുമായി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ കിന്‍സി വോളാന്‍സ്‌കി യുഎഫ്സി ഫൈറ്ററാകാന്‍ പരിശീലിക്കുന്നു. മാഡ്രിഡില്‍ അന്ന് നടന്ന ഫൈനലില്‍ ലിവര്‍പൂള്‍ 2-0 ന് ടോട്ടനത്തെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ പക്ഷേ ശ്രദ്ധനേടിയത് 27 വയസ്സുള്ള സുന്ദരി ബോംബ് ഷെല്‍ ആയിരുന്നു. അവര്‍ പിന്നീട് ജനശ്രദ്ധയിലേക്കും അന്തര്‍ദേശീയ പ്രശസ്തിയിലേക്കും നയിക്കപ്പെട്ടു. അത് അവള്‍ക്ക് ഒരു ചെറിയ സമ്പത്തും നേടിക്കൊടുത്തു. ”ഞാന്‍ എന്റെ നീന്തല്‍ വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്, എന്നെ ഗ്രൗണ്ടില്‍ Read More…