വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കുട്ടികള്‍ക്ക് എല്ലാകാര്യങ്ങളിലും സംശയമാണുള്ളത്. അവരുടെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നമ്മുടെ പക്കല്‍ നിന്നും ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും അതേകാര്യങ്ങള്‍ അവര്‍ ചോദിച്ചു കൊണ്ടിരിയ്ക്കും. പുതിയ അറിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിയ്ക്കുന്നത് ഏറ്റവും നല്ല കാര്യമായി തന്നെ വേണം മനസിലാക്കാന്‍. ഇതോടൊപ്പം തന്നെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും വേണം. ഫോണ്‍ നമ്പര്‍ അറിഞ്ഞിരിക്കണം – മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കുട്ടികളെ മനഃപാഠം പഠിപ്പിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുത്. അടിയന്തര സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും Read More…

