Health

മുഖത്ത് ഈ 6 ലക്ഷണങ്ങൾ, നിങ്ങളുടെ വൃക്കകൾ തകരാറിലാകാൻ പോകുന്നു ! ഉടൻ ഡോക്ടറെ കാണുക

അസുഖങ്ങൾമൂലം നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ മുഖത്ത് പ്രതിഫലിക്കാറുണ്ട്. വൃക്കകളുടെ തകരാറുകൾ മൂലമുണ്ടാകുന്ന ചില മാറ്റങ്ങളും മുഖത്ത് ദൃശ്യമാകും. ഈ മാറ്റങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു പ്രധാന അവയവമാണ് വൃക്ക. ഇതിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ, അതിന്റെ ഫലം ശരീരത്തിൽ മുഴുവൻ പ്രകടമാകും, അത് ആദ്യമായി മുഖത്താണ് കാണുന്നത്. മുഖത്തെ ഈ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയുകയാണെങ്കിൽ, നിങ്ങൾക്ക് ഉടൻ ചികിത്സ ആരംഭിക്കാം. കണ്ണുകൾക്ക് Read More…

Health

വൃക്ക തകരാറിലായേക്കാം : 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ ( ബിപിഎച്ച്) എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് . ഒരു വാല്‍നട്ടിന്റെ വലിപ്പമുള്ള മൂത്രാശയത്തിനും ലിംഗത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് . ബിപിഎച്ച് കാരണം പ്രോസ്റ്റേറ്റ് വലുതാകുമ്പോള്‍, മൂത്രനാളി ചുരുങ്ങുകയും മൂത്രം പോകാന്‍ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു . ഇത് വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ലക്ഷണങ്ങള്‍ ക്ഷീണം ഓക്കാനം, കണങ്കാല്‍, പാദങ്ങള്‍, കാലുകള്‍ എന്നിവയില്‍ വീക്കം ശ്വാസം മുട്ടല്‍ Read More…