Lifestyle

ഗ്യാസിനെ പേടിക്കേണ്ട, വൻപയർ കഴിക്കാം; നിസ്സാരക്കാരനല്ല ഈ വൃക്കയുടെ ആകൃതിയിലുള്ളവന്‍

വൻപയർ പലപ്പോഴും വയറ്റിലെ അസ്വസ്ഥത, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു. വൃക്കയുടെ ആകൃതിയിലുള്ള ഈ പയർ കഴിക്കുന്നത് വയറിനെ അസ്വസ്ഥമാക്കുമെങ്കിലും ഇവ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളവയാണ്. സാധാരണയായി അവ നന്നായി പാകം ചെയ്യാത്തപ്പോഴോ അമിതമായി കഴിക്കുമ്പോഴോ ആണ് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് . വാസ്തവത്തിൽ, ഇവ സമീകൃതാഹാരത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ട്. കാരണം അവയിൽ പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ഹൃദയത്തിനും കുടലിനും ഗുണം ചെയ്യും. കടും ചുവപ്പ് നിറത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ Read More…