Oddly News

27 വയസ്സുള്ള മകന്റെ ഉത്തമഭാര്യയാക്കണം ; 11 കാരിയെ ചൈനയില്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്ക് തടവുശിക്ഷ…!!

ചൈനയില്‍ 27 വയസ്സുള്ള തന്റെ മകന് അനുയോജ്യമായ ഭാര്യയായി വളര്‍ത്താന്‍ പദ്ധതിയിട്ട് 11 വയസ്സുകാരിയെ സ്ത്രീ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സ്ത്രീയ്ക്ക് മൂന്നവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിഷോവിലെ ലിയുപാന്‍ഷുയി സിറ്റിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. യാങ്ങ് എന്ന സ്ത്രീയ്ക്കാണ് ശിക്ഷ കിട്ടിയത്. ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെയാണ് യാങ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. തന്റെ വളരെ മുതിര്‍ന്ന മകന് ഇവളെ ഒരു വധുവാക്കണമെന്ന് കരുതിയ അവള്‍ യുനാന്‍ പ്രവിശ്യയിലെ ക്യുജിംഗ് സിറ്റിയിലേക്ക് അവളെ കൊണ്ടുപോകാന്‍ അനുവദിക്കുമോ Read More…