ഗ്രേറ്റർ നോയിഡ വെസ്റ്റിലെ കെ.എഫ്.സി (KFC) ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഗൗർ സിറ്റി മാളിലെ കെ.എഫ്.സി ശാഖയിൽ നിന്നാണ് തനിക്ക് ഇത്തരം ദുരനുഭവമുണ്ടായതെന്ന് അവകാശപ്പെട്ട് ‘averycommonman1’ എന്ന എക്സ് (X) ഉപയോക്താവ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു. “ഏറെ ഭയാനകം, നിങ്ങളുടെ ചിക്കനിൽ നിന്ന് ഒരു ജീവിയെ കിട്ടിയിരിക്കുന്നു. ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്നുതന്നെ പോസ്റ്റ് വൈറലാവുകയും വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇതിന് Read More…

