Spotlight

ജോലി സമ്പാദിക്കാൻ ഇനി നാടുവിടേണ്ട; യുവാക്കൾക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വമ്പൻ പദ്ധതികൾ, വരുമാനം ലോകനിലവാരത്തിൽ!

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വളർച്ച തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ, കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക് വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോകാതെ തന്നെ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യാൻ ഇന്ന് നിരവധി അവസരങ്ങളുണ്ട്. ഇതിനായി നൈപുണ്യ പരിശീലന പരിപാടികൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് Read More…