ലംബോർഗിനി സ്വന്തമാക്കുക എന്ന തന്റെ സ്വപ്നം പൂർത്തിയാക്കാൻ, കേരളത്തിൽ നിന്നുള്ള ബിബിൻ എന്ന യുവാവ് സ്വന്തം ഗാരേജിൽ നിര്‍മ്മിച്ചത് ആഡംബര കാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യഥാർത്ഥ ലംബോർഗിനി വാങ്ങാൻ കഴിയാതിരുന്നതുകൊണ്ട്, സ്വന്തം വീട്ടുമുറ്റത്ത് അതിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബിബിന്റെ ശ്രമങ്ങൾ ഫലം കണ്ടു, ഇപ്പോൾ അദ്ദേഹത്തിന്റെ കഥ യൂട്യൂബറായ അരുൺ സ്മോക്കിയിലൂടെ ആയിരക്കണക്കിന് നെറ്റിസൺസിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ ഒരു കമ്പനിയിലെ ക്വാളിറ്റി അഷ്വറൻസ് (QA) വിഭാഗത്തിൽ ജോലി ചെയ്യുന്ന ബിബിൻ, തന്റെ Read More…

