Spotlight

‘ മോനേ നില്‍…, വിശക്കുന്നു, റോഡ് അടക്കുന്നത് ശരിയോ?’; ബിജെപി സമരം പൊളിച്ച് വയോധിക, പോലീസിനെതിരെയുള്ള സമരത്തില്‍ ആർ. ശ്രീലേഖയെ കണ്ടില്ല !

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ നടത്തിയ സമരത്തിനിടയിലേക്ക് കടന്നുചെന്ന് വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. ജനങ്ങളുടെ വഴിയടച്ച് എന്തിനാണ് സമരം ചെയ്യുന്നതെന്ന് സരസ്വതി അമ്മ എന്ന വൃദ്ധ ചോദിച്ചതോടെ സമരം പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഈ സമരം കാരണം വീട്ടിലേക്കുള്ള വഴി മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രായമായവർക്കും സാധാരണക്കാർക്കും നടന്നുപോകേണ്ട വഴിയാണ് സമരക്കാർ അടച്ചതെന്ന് Read More…