ഐപിഎൽ 2026 അവസാനിച്ചെങ്കിലും, സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ-ഉടമ കാവ്യ മാരനുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കാവ്യയും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യ, ഐപിഎൽ മത്സരങ്ങൾക്കിടയിലെ തന്റെ സജീവമായ സാന്നിധ്യത്തിലൂടെയും ടീമിനായുള്ള ആവേശഭരിതമായ പിന്തുണയിലൂടെയും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയയാണ്. അനിരുദ്ധ് കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ കുടുംബാംഗമായ നടൻ വൈ. ജി. Read More…
Tag: kavyamaran
സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ കാവ്യാമാരനെ വിവാഹം കഴിക്കുന്നു
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സംഗീതസംവിധായകരില്‍ ഒരാളായ അനിരുദ്ധ് രവിചന്ദര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ക്യാമറ ഫോക്കസ് ചെയ്യപ്പെടുന്ന ടീം ഉടമ കാവ്യാമാരനും. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. ദാ ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെ മകളും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ യുമാണ് കാവ്യാ മാരന്‍. ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണെന്നും ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയാണെന്നും റെഡ്ഡിറ്റ് Read More…
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യാമാരന്റെ സ്വത്ത് എത്രയാണെന്ന് അറിയാമോ?
ഐപിഎല്ലില്‍ താരലേലത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരത്തില്‍ വിഐപി ബോക്‌സിലും കാണാറുള്ള ടീം ഉടമ കാവ്യ മാരന്‍ ഐപിഎല്ലിലെ ഗ്‌ളാമര്‍ സാന്നിദ്ധ്യമാണ്. തമിഴ്‌നാട്ടിലെ മുന്‍നിര വ്യവസായിയും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ കലാനിധി മാരന്റ മകളാണ് കാവ്യ. കാവ്യയുടെ സാന്നിദ്ധ്യത്തോടെ തന്നെ ടീമിലും താരത്തിനും ഏറെ ആരാധകരുണ്ട്. സിനിമയില്‍ ഇതുവരെ കാല്‍വെയ്പ്പ് നടത്തിയിട്ടില്ലെങ്കിലും സിനിമാനടിയുടെ പരിവേഷമുള്ള കാവ്യയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരും ഏറെയാണ്. ഐപിഎല്‍ ലേലങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും കാവ്യ മാരന്റെ ക്യൂട്ട് പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലാകുന്നു. പുറത്തുവരുന്ന വിവരം Read More…
ഐപിഎല്ലില്‍ തരംഗം ഉയര്‍ത്തുന്ന കാവ്യാമാരന്റെ സമ്പത്ത് എത്രയാണെന്ന് അറിയാമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പൊട്ടിത്തെറിക്കുന്ന വേദി ലോകത്തുടനീളമുള്ള ക്രിക്കറ്റ്താരങ്ങളുടേയും ആരാധകരുടെയും സംഗമവേദിയാണ്. അവരില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് കാവ്യമാരന്‍ എന്നത്. വന്‍ വ്യവസായിയും സമ്പന്നനുമായ കലാനിധി മാരന്റെ മകള്‍ ഐപിഎല്‍ വേദിയില്‍ സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളില്‍ വിഐപി ബോക്‌സിലെ പതിവ് മുഖമാണ്. തന്റെ ടീം മുന്നേറുമ്പോള്‍ ആഹ്‌ളാദത്താല്‍ ചാടി മറിയുന്ന കാവ്യാമാരന്റെ മുഖവും ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ മത്സരമാണ്. കുടുംബത്തിന്റെ തട്ടകമായ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന കാവ്യാമാരന്‍ പക്ഷേ സണ്ണിന്റെ ബിസിനസാണ് തട്ടകമാക്കിയിട്ടുള്ളത്. ക്രിക്കറ്റ് സമൂഹത്തില്‍ ഏറെ Read More…




