സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ദക്ഷിന്ത്യേന്‍ സെലിബ്രിറ്റിയുമായി കാവ്യ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന താരമാണ്. ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ ടീം ഉടമകളിലെ ഏറ്റവും സുന്ദരികളില്‍ ഒരാളാണ് കാവ്യാമാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എപ്പോഴെല്ലാം കളിക്കുമോ അപ്പോഴെല്ലാം ക്യാമറകള്‍ വിടാതെ പിന്തുടരാറുണ്ട്. ബിസിനസ്സിനു പുറമേ, ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിന് Read More…
Tag: Kavya Maran
ടീം പരാജയപ്പെട്ടതില്‍ പ്രകോപിതയായി കാവ്യാമാരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മുഖഭാവം- video
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പനടികള്‍ക്കും സ്‌കോറുകള്‍ക്കും പേരുകേട്ട സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഉടമ കാവ്യാമാരന്റെ മുഖഭാവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മൂന്നിലധികം മത്സരങ്ങളില്‍ 250 ന് അടുത്ത് സ്‌കോര്‍ ചെയ്ത ടീം ആര്‍സിബിയുടെ 206 റണ്‍സ് വിജയലക്ഷ്യത്തില്‍ തട്ടിവീഴുന്നത് വിശ്വസിക്കാനാകാതെ ആറാം വിക്കറ്റ് അബ്ദുള്‍ സമദ് കൂടി വീണപ്പോള്‍ എന്താണ് ഈ കാട്ടുന്നത് എന്ന രീതിയിലുള്ള കാവ്യയുടെ പ്രതികരണമാണ് വൈറലായത്. എസ്ആര്‍എച്ച് സിഇഒ ആണ് കാവ്യ. അബ്ദുള്‍ സമദിന്റെ ആറാം Read More…


