Celebrity

സൗന്ദര്യറാണിയായ ഗ്യാംഗ്‌സ്റ്റര്‍ വുമണ്‍ ; ആന്‍ഡ്രിയ ജറമിയ വീണ്ടും വില്ലത്തിയാകുന്നു

ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ടെങ്കിലൂം മോഹിനയായ ദുഷ്ട കഥാപാത്രങ്ങള്‍ സുന്ദരിയായ ആന്‍ഡ്രിയ ജെറമിയയുടെ കരിയറില്‍ എടുത്തു നില്‍ക്കുന്നവയാണ്. നടി വീണ്ടും വില്ലത്തിവേഷത്തില്‍ എത്തുന്നു. തമിഴ്‌നടന്‍ കവിന്‍ നായകനാകുന്ന പുതിയ സിനിമയിലാണ് ആന്‍ഡ്രിയയുടെ നെഗറ്റീവ് ഷേഡ് കഥാപാത്രം വരുന്നത്. സിനിമയില്‍ നായികയായ ആന്‍ഡ്രിയ ഗ്യാംഗ്‌സ്റ്റര്‍ വുമണായിട്ടാണ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ‘കവിന്‍7’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വിക്രണന്‍ അശോകനാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരന്റെ ഹോം ബാനറായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത Read More…