Hollywood

ഹോളിവുഡ് സൂപ്പര്‍താരപുത്രിക്ക് 18 തികഞ്ഞു ; എന്താണ് സൂരി ക്രൂസിന്റെ അടുത്ത പ്ലാന്‍?

കഴിഞ്ഞയാഴ്ച 18 വയസ്സ് പൂര്‍ത്തിയാക്കിയ ഹോളിവുഡ് സൂപ്പര്‍താരപുത്രി സൂരി ക്രൂസിന്റെ അടുത്ത പ്ലാന്‍ എന്താണെന്ന് ആകാംഷയോടെ നോക്കുകയാണ് അവരുടെ മാതാപിതാക്കളുടെ ആരാധകര്‍. അമ്മ കാറ്റിയെപ്പോലെ തന്നെ സുന്ദരിയായ സൂരിക്ക് ഏപ്രില്‍ 18 ന് 18 വയസ്സ് തികഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഫാഷന്‍, മോഡലിംഗ്, സിനിമ ഇതില്‍ ഏതു മേഖല ഇവര്‍ തെരഞ്ഞെടുക്കുമെന്നാണ് ആരാധകര്‍ നോക്കുന്നത്. പദ്ധതികള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫാഷന്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള സൂരി ഈ വര്‍ഷം കോളേജില്‍ പഠനം ആരംഭിക്കുമെന്ന് സൂചനകളുണ്ട്. ഫാഷനോടൊപ്പം വിനോദത്തിലും സൂരി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. Read More…

Hollywood

ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…