Crime

നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത

ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി Read More…

Crime

‘അവനെ അങ്ങ് തീര്‍ത്തേക്ക്’; കാമുകനൊപ്പം ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി; ഒടുവില്‍ കാമുകന്റെവക ട്വിസ്റ്റ്

കർണാടകയിലെ വിജയപുര ജില്ലയിൽ തന്റെ അവിഹിതബന്ധം തുടരാന്‍ കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ 29കാരിയായ സുനന്ദ പൂജാരിയും കാമുകന്‍ സിദ്ധപ്പയും ചേര്‍ന്നാണ് ഭര്‍ത്താവ് ബീരപ്പ പൂജാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട ബീരപ്പ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിദ്ധപ്പ ഒളിവിലാണ്. സുനന്ദയും സിദ്ധപ്പയും പ്രണയത്തിലായിരുന്നു. ഈ ബന്ധമറിഞ്ഞ ബീരപ്പ പൂജാരി ഇതിനെ എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രി സുനന്ദയും സിദ്ധപ്പയും മറ്റൊരാളും ചേര്‍ന്ന് Read More…