ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. Read More…

