ബോളിവുഡില്‍ ഫിറ്റ്‌നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം Read More…
Tag: kareena kapoor
ഇത്രയും കാലം ഞാന്‍ ജോലി ചെയ്തു, ഇപ്പോള്‍ മുന്‍ഗണ കുടുംബത്തിന്: കരീന
ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ Read More…
മുന്‍വശം തുറന്ന വെള്ള വസ്ത്രത്തില്‍ ഫാഷന്‍ ഫ്രീക്കായി കരീന
ഫാഷന്‍ ലോകം എന്നും കരീന കപൂറിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പതിവുണ്ട്. അവര്‍ അത്രത്തോളം മനോഹരമായി അവ തിരഞ്ഞെടുക്കാറുണ്ട് എന്നതു തന്നെയാണ് കാരണം. കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം തെന്നയാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. രണ്ട് വെള്ളി ഹൃദയങ്ങളോടൊപ്പം ഒരു മഴയുള്ള ദിവസം വെള്ള വസ്ത്രം ധരിക്കാനുള്ള ൈധര്യം കാണിച്ചു എന്ന കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉയര്‍ന്ന സ്ലിറ്റും കോളറും ഡീപ് വിനെക്കുമുള്ള വസ്ത്രത്തിന് ഹാഫ് സ്ലീവുവാണ്. അരക്കെട്ടിന്റെ മുന്‍ഭാഗത്തുള്ള സ്വര്‍ണനിറമുള്ള അലങ്കാരം വസ്ത്രത്തിന്റെ Read More…



