മകള്‍ ഉണ്ടായതിന് ശേഷം ബിപാഷ ബസുവിന്റെ ലോകം മകള്‍ ദേവി തന്നെയാണ്. ദേവിയുടെ വിശേഷങ്ങള്‍ ക്യത്യമായിതന്നെ ബിപാഷ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമിലൂടെ അവര്‍ മകളുടെ ഫോട്ടോയും വീഡിയോയായുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ബിപാഷയുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനുമൊക്കെ മകള്‍ ദേവി സുപരിചിതയാണ്. ഇപ്പോള്‍ മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിപാഷ. ദില്‍ ഹേ ചോട്ടാ സാ എന്ന ഗാനത്തിനൊപ്പം പങ്കുവച്ച ദേവിയുടേയും ബിപാഷയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. മഞ്ഞ സല്‍വാര്‍കമ്മീസാണ് ബിപാഷയുടെ Read More…