Oddly News

“ഇവൻ എന്റെ ഭർത്താവാടി!”: വിവാഹവേദിയിലേക്ക് ആദ്യഭാര്യയുടെ മാസ് എൻട്രി; മണ്ഡപത്തിൽ ഹൈഡ്രാമ!വീഡിയോ

കാണ്പൂർ: ഉത്തർപ്രദേശിലെ കാണ്പൂരിൽ വിവാഹ സൽക്കാരത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. വരന് താനുമായി നിയമപരമായ വിവാഹബന്ധം നിലനിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് ഒരു യുവതി ചടങ്ങിലേക്ക് കടന്നുവരികയായിരുന്നു. ക്യാമറയിൽ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവതി വേദിയിലെത്തി വധുവിനെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. വെള്ളിയാഴ്ച രാത്രി ചാക്കേരിയിലെ ചൗധരി മാരേജ് ലോണിലായിരുന്നു സംഭവം. ചമൻഗഞ്ച് സ്വദേശിയായ സഹാന ഹസൻ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് വിവാഹ സൽക്കാരത്തിനെത്തിയത്. താനുമായി നിയമപരമായി വേർപിരിയാതെയാണ് വരനായ Read More…

Oddly News

ബിരിയാണിയിൽ നായയുടെ കാൽ? കാൺപൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നായയുടെ കാലിന് സമാനമായ ഒന്ന് കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. എക്‌സിൽപങ്കുവെച്ച 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ചോറിനിടയിൽ കിടക്കുന്ന സംശയാസ്പദമായ ഒരു മാംസഭാഗം ഉപഭോക്താവ് കാണിക്കുന്നുണ്ട്. ഇതിന്റെ ആകൃതി ചിക്കനോ മട്ടനോ പോലെ അല്ലെന്നും നായയുടെ പാദത്തിന് സമാനമാണെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്. സോമാറ്റോയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും Read More…