വലിയ കെട്ടിടങ്ങള്‍ക്ക് ഇടയിലെ ഇടുങ്ങിയ പാതകളും അതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളും. ഉത്തരേന്ത്യയിലെ പല ഇന്ത്യന്‍ പട്ടണങ്ങളോടും സാമ്യമുള്ളതാണ് വടക്കന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കനൗജ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ഇവിടം വ്യത്യസ്തപ്പെട്ടു നില്‍ക്കുന്നുണ്ട്. അത് നഗരത്തിന്റെ പലഭാഗങ്ങളിലുമുള്ള സുഗന്ധമാണ്. രാജ്യത്തിന്റെ സുഗന്ധ തലസ്ഥാനമാണ് കനൗജ്. നൂറ്റാണ്ടുകളായി ഇവിടെ ബൊട്ടാണിക്കല്‍ ചേരുവകളില്‍ നിന്ന് സുഗന്ധതൈലം നിര്‍മ്മിക്കുന്നു. ഇവിടുത്തെ ഏകദേശം 350 എണ്ണം സുഗന്ധദ്രവ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് സുഗന്ധതൈലങ്ങള്‍ വിതരണം Read More…