Celebrity

“കൊടുംചൂടിലും നോമ്പ് മുടക്കാതെ ഫൈറ്റ് ചെയ്തത് ഷെയ്ന്‍ ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്” തമിഴ് താരം കലൈയരസന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ഷെയ്ന് നിഗം. അതിഭാവുകത്വമില്ലാത്ത അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളായി ഷെയ്ന് മാറി. എല്ലാവരും ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന ഇക്കാലത്ത് തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് ഷെയ്ന്. മിമിക്രി വേദികളിലൂടെ ബിഗ് സ്ക്രീനിലെത്തിയ അബിക്ക് മലയാള സിനിമയില്‍ കിട്ടാത്ത അംഗീകാരമാണ് മകനായ ഷെയ്ന്‍ നേടിയെടുത്തത്. മലയാളസിനിമയിലുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുകയും ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴും ഷെയ്ന്‍ കൂടുതല്‍ ശക്തമായി Read More…