Oddly News

മുഗളന്മാരും ബ്രിട്ടീഷുകാരുമല്ല; കോഹിനൂര്‍ രത്‌നത്തിന്റെ യഥാര്‍ത്ഥ ഉടമ ഇവരാണ്

വലിപ്പത്തിനും തിളക്കത്തിനും മാത്രമല്ല ചരിത്രത്തിലെ ഇടപെടലിന്റെ പേരില്‍ കൂടി പേരുകേട്ടതാണ് കോഹിനൂര്‍. ഇന്ത്യയിലൂടെ കടന്നുപോയ ചരിത്രത്തില്‍ വജ്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥയുണ്ട്. വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. 105.6 കാരറ്റ് ഭാരമുള്ള ഈ മിന്നുന്ന രത്‌നം ബ്രിട്ടനിലെ കിരീടത്തിന് അലങ്കരിക്കുകയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ എത്തും മുമ്പ് ഇന്ത്യയുടെ വളരെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്. ഈ മഹത്തായ രത്നത്തിന്റെ ആദ്യകാല ഉടമകളായി കണക്കാക്കുന്നത് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന Read More…