Crime

10 മില്യണ്‍ പൗണ്ടിന്റെ ആഭരണങ്ങളും ബാഗുകളും മോഷ്ടിച്ചു; വിവരം നല്‍കിയാല്‍ 1.5 മില്യണ്‍ പൗണ്ട് പാരിതോഷികം

10 മില്യണ്‍ പൗണ്ട് (ഏകദേശം 12.5 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന ആഭരണങ്ങളും ബാഗുകളും മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് പാരിതോഷികം. മോഷണം പോയ ആഭരണങ്ങളില്‍ ചിലത് ഹൈ സൊസൈറ്റി ആര്‍ട്ട് കളക്ടറും മള്‍ട്ടി കോടീശ്വരനുമായ ഷഫീറ ഹുവാങ്ങിന്റെതാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കന്‍ ലണ്ടനിലെ അവന്യൂ റോഡിലെ ഒരു വീട്ടില്‍ ഡിസംബര്‍ 7 ന് മോഷ്ടാവ് അതിക്രമിച്ചുകയറിയായിരുന്നു മോഷണം. ഈ സമയം വീട്ടില്‍ താമസിക്കുന്നവര്‍ പുറത്തായിരുന്നു. 150,000 പൗണ്ട് Read More…