Celebrity

അര്‍ജന്റീനയുടെ അല്‍വാരസുമായി ഡേറ്റിംഗിലോ? മിയാഖലീഫ നയം വ്യക്തമാക്കുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് നീലച്ചിത്രനടി മിയാ ഖലീഫയും അര്‍ജന്റീനയുടെ ലോകകപ്പ് ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്‍ ഫോര്‍വേഡായ ജൂലിയന്‍ അല്‍വാരസും. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഇറ്റാലിയന്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. താനും അല്‍വാരസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അല്‍വാരസ് മറ്റൊരു ബന്ധത്തില്‍ കമ്മിറ്റഡാണെന്നും നടി പറഞ്ഞു. 81 മില്യണ്‍ പൗണ്ടിന്റെ ക്ലബ്-റെക്കോര്‍ഡ് കൈമാറ്റത്തെത്തുടര്‍ന്ന് ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബ അത്ലറ്റിക്കോ മാഡ്രിഡിലാണ് അല്‍വാരസ്് കളിക്കുന്നത്. Read More…