പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യയുടേയും മുന്‍ കാമുകിയുടേയും ഫാഷന്‍ സെന്‍സ് ഇന്റര്‍നെറ്റില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുകയാണ്. നിലവിലെ ഭാര്യ ബിയാന്‍കാ സെന്‍സോറി വളരെ സെന്‍സിറ്റീവും ഏറെക്കുറെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാന്‍ തുടങ്ങിയിട്ട കുറേ കാലമായി. അംഗപ്രത്യംഗങ്ങളും ശരീരവടിവും പുറത്തുകാണുന്ന നിലയില്‍ ഏറെക്കുറെ പൂര്‍ണ്ണനഗ്നത എന്ന് പറയാവുന്ന രീതിയിലുള്ള നാമമാത്ര വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാണ് ബിയാന്‍ക കൗതുകമാകുന്നത്. എന്നാല്‍ ബിയാന്‍കയെ വെല്ലുന്ന രീതിയില്‍ മറ്റൊരു ഫാഷന്‍ ട്രന്റുമായി മുന്‍ ഭാര്യ ജൂലിയാഫോക്‌സും എത്തി. Read More…