Oddly News

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുടുങ്ങി യുവതിയുടെ മുടി: വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ്

ഞെട്ടിപ്പിപ്പിക്കുകയും അസ്വസ്ഥത ഉളവാക്കുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ മുടി കരിമ്പ് നീര് വേർതിരിച്ചെടുക്കുന്ന യന്ത്രത്തിൽ കുടുങ്ങിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. ഏതായാലും ജീവൻ അപകടത്തിലാക്കിയേക്കാവുന്ന ഒരു അപകടത്തിൽ നിന്നു യുവതി തലനാരിഴക്ക് രക്ഷപെട്ടെന്ന് പറയാം. @6memes_hub എന്ന ഇൻസ്റ്റാഗ്രാം പേജാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കരിമ്പ് ജ്യൂസ് മെഷീൻ്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. തുടർന്ന് ഈ മെഷീൻ Read More…