Celebrity

സല്‍മാന്‍ അന്ന് ജൂഹി ചൗളയേയും വിവാഹമാലോചിച്ചു; എന്നാല്‍ താരത്തിന്റെ പിതാവ് സമ്മതിച്ചില്ല…!

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ ആരാണെന്ന ചോദ്യത്തിന് സല്‍മാന്‍ഖാനെന്ന് ആരും ഉത്തരം പറയും. എന്നാല്‍ ബോളിവുഡിലെ കഴിഞ്ഞകാല നായികമാരില്‍ ഒട്ടുമിക്ക നടിമാരുമായി താരം ഗോസിപ്പില്‍ പെടുകയും വിവാഹാലോചന വരെ നീളുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യാറായിയും സോമിഅലിയും ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളും നിലവില്‍ മികച്ച ബിസിനസ് വുമണുകളില്‍ പെടുന്നയാളുമായ ജൂഹിചൗളയേയും സല്‍മാന്‍ഖാന്‍ വിവാഹമാലോചിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും അവരുടെ പിതാവ് സല്‍മാന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ Read More…

Celebrity

ബോളിവുഡിലെ അതിസമ്പന്ന ഈ നടി ; ഐശ്വര്യ, പ്രിയങ്ക, ദീപിക, ആലിയ എന്നിവരേക്കാള്‍ സമ്പത്ത്

2024 ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തരും സമ്പന്നരുമായ വ്യക്തികളുടെ പേരുകള്‍ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ ബോളിവുഡ് സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സിനിമ മേഖലയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേരായിരുന്നു. അടുത്ത കാലത്തായി ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും നല്‍കാത്ത ഈ താരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളെന്ന പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ജൂഹി Read More…