ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പല തവണ ചാംപ്യന്മാരായിട്ടുള്ള മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ് എഫ് സി പുതുവര്‍ഷത്തില്‍ വീണ്ടും പരിശീലകനെ മാറ്റി. രണ്ടുതവണ ഐഎസ്എല്‍ കിരീടം നേടിക്കൊടുത്ത അന്റോണിയോ ഹബാസ് ബഗാന്റെ പരിശീലകനായി വീണ്ടും എത്തും. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റതിന് പിന്നാലെ ബഗാന്‍ നിലവിലെ പരിശീലകന്‍ യുവാന്‍ ഫെറണ്ടോയെ പുറത്താക്കി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുതുവര്‍ഷത്തില്‍ ഈ മാസം അവസാനം നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പില്‍ കളിക്കുമ്പോള്‍ ഹബാസ് ചുമതലയേല്‍ക്കുമെന്ന് ക്ലബ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഐഎസ്എല്‍ Read More…