Oddly News

ടൈറ്റാനിക് അതിന്റെ ആദ്യയാത്ര നടത്തിയ വര്‍ഷം ജനനം ; പകര്‍ച്ചവ്യാധിയും രണ്ടു ലോകയുദ്ധവും മറികടന്നു

ബ്രിട്ടനിലെ ഒരു കെയര്‍ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്‌വുഡിനെ സൂപ്പര്‍മാന്‍ എന്ന് വിളിക്കണം. പ്രായമേറിയ മുത്തച്ഛന് പ്രായം 111 വയസ്സായി. വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസിന്റെയും 114-ാം വയസ്സില്‍ ജപ്പാനിലെ 112-കാരനായ ഗിസാബുറോ സോനോബിന്റെയും മരണത്തെ തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധ സേനാനിക്ക് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോഡ് ലഭിച്ചിരിക്കുകയാണ്. മെര്‍സിസൈഡിലെ സൗത്ത്പോര്‍ട്ടിലെ ഒരു കെയര്‍ ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്വുഡ് 1912-ലാണ് ജനിച്ചത്. അതേ വര്‍ഷം തന്നെ ടൈറ്റാനിക് അതിന്റെ ദയനീയമായ Read More…