Oddly News

കരിയറില്‍ ഒരേയൊരു ഹോഴ്‌സ്റേസില്‍ പങ്കെടുത്തു; മരിച്ചു കളിച്ചു ജയിച്ചു, പക്ഷേ ജോക്കി ശരിക്കും കളിക്കിടയില്‍ മരിച്ചു…!

മരിച്ചു കളിക്കുക എന്ന് അതിശക്തമായ പോരാട്ടത്തെ പൊതുവേ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ശരിക്കും മരിച്ചു കളിച്ച് ജയം നേടിയ ചരിത്രത്തിലെ ഒരേയൊരു ജോക്കി ഫ്രാങ്ക് ഹെയ്സ് ആയിരിക്കും. മരിച്ചപ്പോള്‍ ഔദ്യോഗിക കുതിരപ്പന്തയത്തില്‍ വിജയിച്ച ചരിത്രത്തിലെ ഒരേയൊരു ജോക്കിയാണ് ഫ്രാങ്ക്. 1923-ല്‍ ന്യൂയോര്‍ക്കിലെ ബെല്‍മോണ്ട് പാര്‍ക്കില്‍ മത്സരിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി അദ്ദേഹം മരണമടഞ്ഞു. ജൂണ്‍ നാലിനു നടന്ന റേസില്‍ പ്രിയപ്പെട്ട സ്വീറ്റ് കിസ് കുതിരയ്‌ക്കൊപ്പമായിരുന്നു ഫ്രാങ്ക് ഹെയ്സ് ചരിത്രമെഴുതിയത്. കാണികളെ സീറ്റിന്റെ അരികില്‍ നിര്‍ത്തിയ ഉജ്ജ്വലമായ ഓട്ടത്തിന് ശേഷം, ആരാധകരുടെ പ്രിയപ്പെട്ട Read More…