ദക്ഷിണ മുംബൈയിലെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ പ്രദേശങ്ങളി ലൊന്നാണ് മലബാര്‍ ഹില്‍. ജിന്‍ഡാല്‍, റൂയ, ഗോദ്റെജ് തുടങ്ങി ഇന്ത്യയിലെ വമ്പന്‍ വ്യവസായികളുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ഒരു കൂറ്റന്‍ വീടു കൂടിയുണ്ട്. ഇന്ത്യയും പാകിസ്താനു മായി രണ്ടു രാജ്യങ്ങള്‍ പിറവിയെടുക്കാന്‍ തന്നെ കാരണമായ ബംഗ്ളാവ്. ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ 79 വര്‍ഷം മുമ്പ് ഗൂഢാലോചന നടന്ന ഈ ബംഗ്ലാവ് പിന്നീട് ‘ജിന്നാഹൗസ്’ എന്ന പേരില്‍ പ്രശസ്തമായി. ഉടമ പാകിസ്ഥാന് സ്ഥാപകന്‍ മുഹമ്മ Read More…