അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. 2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. മിനി സ്ക്രിനിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യുവൽ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പിന്നീടും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് താരം സ്‌ക്രീനിൽ തിളങ്ങിയത് മമ്മൂട്ടി ചിത്രമായ ഉട്ട്യോപ്പിയിലെ രാജാവ് എന്ന സിനിമയിലൂടെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാർക്കൊപ്പം Read More…