Hollywood

ഹോളിവുഡ് താരം ജസീക്കാ ആല്‍ബ ജോലി രാജിവെച്ചു ; ഇനി സിനിമയിലും ടെലിവിഷനിലും സജീവമാകും

ടെലിവിഷനിലും സിനിമാതാരമായും തിളങ്ങി നിന്ന സമയത്താണ് ഹോളിവുഡ് നടി ജസീക്കാ ആല്‍ബ ദി ഹോണസ്റ്റ് കമ്പനിയുടെ സഹ സ്ഥാപകയായി മാറിയത്. നീണ്ട 14 വര്‍ഷത്തെ സേവനത്തിന് ശേഷം നടി ജോലി രാജിവെച്ചു. 2011ല്‍ സ്ഥാപിച്ച ദി ഹോണസ്റ്റിന്റെ ചീഫ് ക്രീയേറ്റീവ് ഓഫീസറായുള്ള സ്ഥാനമാണ് രാജിവെച്ചത്. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് നീക്കം. ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ എന്ന നിലയില്‍ തന്റെ നേതൃപരമായ റോളില്‍ ജസീക്ക കമ്പനിയെ 2024 ഏപ്രില്‍ 9 വരെ 365.35 മില്യണ്‍ ആസ്തിയിലേക്കാണ് Read More…