Celebrity

ജെന്നിഫര്‍ലോപ്പസും ബെന്‍അഫ്ളക്കും വീണ്ടും പിരിഞ്ഞു; പക്ഷേ ഇത്തവണയും വിവാഹമോതിരം നടി എടുത്തു…!

ഒടുവില്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹമോചനം ഔദ്യോഗികമായി ഉറപ്പിച്ചു. എ ന്നാല്‍ ആദ്യ വിവാഹനിശ്ചയം പോലെ ഇത്തവണയും ബെന്‍ അഫ്ളക്ക് താരത്തിന്റെ വിരലില്‍ അര്‍പ്പിച്ച വിലകൂടിയ മോതിരം ജെന്നിഫര്‍ ലോപ്പസ് എടുത്തു. വിവാഹമോചനത്തിന് അപേക്ഷ നല്‍കി അഞ്ച് മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് നിയമനടപടികള്‍ അവസാനിച്ചത്. ഇത് രണ്ടാം തവണയാണ് ഇരുവരും വേര്‍പിരിയുന്നത്. ഇത്തവണയും ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഫ്ലെക്ക് സമ്മാനിച്ച 8.5 കാരറ്റ് മരതകം പതിച്ച വിവാഹ മോതിരം ലോപ്പസിന് Read More…