Celebrity

റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ, ജയപ്രദ എന്നെ തല്ലിയെന്നോ? മറുപടിയുമായി ദലിപ് താഹിൽ

ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ജയപ്രദ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും അംഗലാവണ്യം കൊണ്ടും ജയപ്രദ ഒരുപാട് ആരാധകരെ നേടിയിരിയുന്നു. അന്ന് സഹതാരങ്ങൾക്കിടയിൽ തന്നെ ജയപ്രദയെ ആരാധിച്ചിരുന്നവർ കുറവല്ല. അതുകൊണ്ട് തന്നെ പലരും ജയപ്രദയുമായുള്ള ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ മനം മറന്നു അഭിനയിക്കുമായിരുന്നു. ചിലർ നുണക്കഥകളുടെ പേരിലും വാർത്തകളിൽ നിറഞ്ഞു. അത്തരത്തിൽ ഒരു വാർത്തയായിരിരുന്നു റേപ്പ്സീൻ ചിത്രീകരിക്കുന്നതിനിടെ, നടൻ ദലിപ് താഹില്‍ പരിധി വിട്ടെന്നും അത് ജയപ്രദയെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പേരിൽ ജയ Read More…