രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് തമിഴ്‌സിനിമയിലെ ലേഡിസൂപ്പര്‍സ്റ്റാറായിരുന്ന ജയലളിത പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായും മിന്നിയയാളാണ്. എന്നാല്‍ സൂപ്പര്‍നടിയായി വിലസിയിരുന്ന കാലത്ത് രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണം ജയലളിത നിഷേധിച്ചത് എത്രപേര്‍ക്കറിയാം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാരണത്താലാണ് രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണം ജയലളിത വേണ്ടെന്ന് വെച്ചത്. തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പ് ജയലളിത ഇക്കാര്യം വയക്തമാക്കി ഒരു മാധ്യമത്തിന് കത്തെഴുതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സിനിമയില്‍ മികച്ച ഓഫറുകള്‍ ലഭിക്കുന്നില്ലെന്ന് സൂചിപ്പിച്ച ഒരു ലേഖനത്തിന് മറുപടിയായിട്ടായിരുന്നു ജയലളിത തന്നെ Read More…