ദളപതി വിജയ് സിനിമ വിടാന്‍ തയാറെടുക്കുമ്പോള്‍ മകന്‍ ജേസണ്‍ സഞ്ജയ്, സിനിമാലോകത്തെ പിടിച്ചുലക്കാന്‍ ഒരുങ്ങുകയാണ്. ജൂനിയര്‍ വിജയ് യുടെ അപൂര്‍വ രൂപഭാവത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്. കഴിഞ്ഞദിവസം ജെയ്സണ്‍ സഞ്ജയ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ പിഎംകെയുടെ (പട്ടാളി മക്കള്‍ കച്ചി) ഓണററി പ്രസിഡന്റ് ജികെ മണിയുടെ ചെറുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു എത്തിയത്. ഈ ദൃശ്യം നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത് കാട്ടുതീ പോലെ ആയിരുന്നു. വേദിയില്‍ നവദമ്പതികളെ അഭിനന്ദിക്കുന്ന സഞ്ജയ് യുടെ ലാളിത്യവും പെരുമാറ്റരീതിയും Read More…