Lifestyle

ഇതെന്താ ‘പെർഫ്യൂം’ അടിച്ച രസമോ? മുല്ലപ്പൂമൊട്ട് ഉപയോഗിച്ചുള്ള രസികൻ രസം- വീഡിയോ

സദ്യയ്ക്ക് ഒരു രസമില്ലാതെ എങ്ങനെയാണ് സദ്യ പൂര്‍ണമാകുക. പുളി, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയട്ടുണ്ട്. ഇതിന് പുറമേ കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടാനും വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നുണ്ട്. പരിപ്പ് രസം, തക്കാളി രസം തുടങ്ങി പല തരത്തിലുള്ള രസമുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ചുള്ള രസത്തിനെ കുറിച്ച് നിങ്ങള്‍ Read More…

Lifestyle

മുല്ലയുടെ അതേ നിറം , രൂപം , ആകൃതി; പക്ഷെ മണം മാത്രമില്ല, പൂ ചൂടുന്നവരുടെ ശ്രദ്ധയ്ക്ക്…

ഓണക്കാലമായാല്‍ പൂക്കള്‍ക്ക് വന്‍ഡിമാന്‍ഡാണ്. പൂക്കളങ്ങള്‍ ഒരുക്കാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തലയില്‍പൂചുടാനും പൂക്കള്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുല്ലപ്പൂക്കള്‍ക്കാണ് പ്രിയം. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്കുള്ള മുല്ലപ്പൂവ് വരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുവരുന്ന മുല്ലപ്പൂവി​നൊപ്പം മുല്ലയുടെ ആകൃതിയും രൂപവുമൊക്കെയുള്ള അപരനുമുണ്ടാകും. എന്നാല്‍ മണം മാത്രമുണ്ടാകില്ല. തമിഴ്‌നാട്ടിലെ നമ്പിമുല്ലയാണ് ഈ അപരന്‍ . ഏതാണ്ട് രണ്ട് വര്‍ഷമായി മുല്ലയോടൊപ്പം തന്നെ ഈ അപരനും എത്താറുണ്ട്. ഇവയുടെ ചെടിയും കേരളത്തിലെ നമ്പ്യാര്‍വട്ടത്തിന്റെ ചെടികളോട് സാമ്യമുണ്ട്. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം. ഇത് അധികമായും ചാര്‍ത്തുമാലകളിലും Read More…