ശരീരഭാരം കുറയ്ക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. പലപ്പോഴും അതിൽ പരാജയപെടുന്നവരാണ് അധികവും. എന്നാല്‍ ജപ്പാന്‍കാരുടെ പരമ്പരാഗതമായ പല ഭക്ഷണശീലങ്ങളും കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നവയാണ്. ജാപ്പനീസ് ഭക്ഷണക്രമവും ജീവതശൈലിയും നമുക്ക് മാതൃകയാക്കാം.ജാപ്പനീസ് ഭക്ഷണശീലങ്ങള്‍ പോഷകസമൃദ്ധവും കുറഞ്ഞ അളവില്‍ സംസ്‌കരിച്ചവയുമാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഗ്രീന്‍ ടീ പോലുള്ളവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ജാപ്പനീസ് ഭക്ഷണ രീതികള്‍ അറിയാം. ഹര ഹച്ചി ബു എന്ന ജാപ്പനീസ് തത്വപ്രകാരം പൂര്‍ണ്ണമായി വയറു നിറയ്ക്കുന്നതിന് പകരം 80 ശതമാനം Read More…
Tag: Japanese diet
ജാപ്പനീസ് ഭക്ഷണക്രമം അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
പൊതുവേ വളരെ അയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍ക്കാര്‍. എന്നാല്‍ ഇതിന് പിന്നിലെ രഹസ്യം അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണയകമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനാകുമെന്ന് ഒസാക മെട്രോപോളിറ്റന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. എല്ലാ ജീവജാലങ്ങളിലും നാം കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ന്യൂക്ലിക് ആസിഡുകള്‍. ഇതിനെ ശരീരം ന്യൂക്ലിയോടൈഡുകളും ന്യുക്ലിയോസൈഡുകളുമായി വിഘടിപ്പിക്കുന്നു. പ്രതിരോധ സംവിധാനത്തിലും കോശങ്ങളുടെ പ്രവര്‍ത്തനത്തിലുമെല്ലാം ഇത് Read More…