പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡാന്‍സ് മാസ്റ്റര്‍ ജാനി യുമായി സഹകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതിന് പിന്നാലെ തന്റെ പോസ്റ്റില്‍ നിന്നും ജാനിമാസ്റ്ററുടെ പേര് ഒഴിവാക്കി ബോളിവുഡ് താരം കിയാര അദ്വാനി. സംവിധായകന് ശങ്കറിന്റെ പാന്‍ ഇന്ത്യ ഉദ്യമമായ രാം ചരണ്‍ തേജ അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട് കിയാരാ അദ്വാനി ഇട്ട പോസ്റ്റിന് വലിയ വിമര്‍ശനമാണ് ഉണ്ടായത്. ”എല്ലായ്പ്പോഴും ജാനി മാസ്റ്റേഴ്സ് കൊറിയോഗ്രഫി കാണുന്നതും ഞങ്ങള്‍ Read More…