ന്യൂഡല്‍ഹി: ജാതി പറഞ്ഞ് തന്നെ ലക്ഷ്യം വച്ചുള്ള ഒരു ട്രോളിനെതിരെ കിംവദന്തിയുമായി കാമുകന്‍ ജാന്‍വി കപൂറിന്റെ കാമുകന്‍. സാമൂഹ്യമാധ്യമത്തിലൂടെ തന്നെ ദളിത് എന്ന് വിളിച്ച് ട്രോളിന് ശ്രമിച്ചയാള്‍ക്ക് ശിഖര്‍ പഹാരിയ തക്ക മറുപടി കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള താനും വളര്‍ത്തുമൃഗങ്ങളും ജാന്‍വികപൂറും ഇരിക്കുന്ന മനോഹരമായ ചില ചിത്രങ്ങള്‍ ശിഖര്‍ പങ്കുവെച്ചിരുന്നു. അതിനായിരുന്നു ട്രോള്‍ വന്നത്. ആ ചിത്രങ്ങളില്‍ ഒരാള്‍ എഴുതി. ‘പക്ഷേ, നിങ്ങള്‍ ഒരു ദളിതനാണ്’. ഇതിന് കയ്യടിച്ചുകൊണ്ടുള്ള മറുപടിയാണ് ശിഖര്‍ നല്‍കിയത്. Read More…
Tag: Janhvi Kapoor
ഭര്‍ത്താവും കുട്ടികളുമായി തിരുപ്പതിയില്‍ താമസിക്കണം; ഇലയില്‍ ആഹാരം കഴിക്കണം: ജാന്‍വികപൂര്‍
ബോളിവുഡിലെ ശ്രദ്ധേയയായ നടിയെന്ന ലേബലും അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ലെഗസിയുമൊക്കെയുണ്ടെങ്കിലും നടി ജാന്‍വി കപൂറിന് എപ്പോഴും ഒരു കണ്ണ് അമ്മയുടെ ജന്മനാടായ തെന്നിന്ത്യയിലേക്കുണ്ട്. അതുകൊണ്ടു തന്നെ ഒടുവില്‍ വിവാഹം കഴിക്കുമ്പോള്‍ സിനിമയൊക്കെ അവസാനിപ്പിച്ച് ഭര്‍ത്താവിനും മൂന്ന് കുഞ്ഞുങ്ങള്‍ക്കുമൊപ്പം തനിക്ക് തിരുപ്പതിയില്‍ താമസിക്കണമെന്നാണ് താരം പറയുന്നത്. വാഴയിലയില്‍ ആഹാരം കഴിക്കണമെന്നും ഭര്‍ത്താവിനെ ലുങ്കി ഉടുപ്പിക്കും എന്നെല്ലാം നടി പറയുന്നു. എല്ലാ വര്‍ഷവും ജന്മദിനത്തിലും അമ്മയുടെ ജന്മദിനത്തിലും ക്ഷേത്രം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നെന്ന് ജാന്‍വി പറയുന്നു. അതിനാല്‍ തിരുപ്പതിയുമായി പ്രത്യേക Read More…
പശുവിനെ പോലെ വേഷം ധരിച്ച് ഓറി ; ഇത് പശു അല്ല ‘കൗ ഗേള്‍’ എന്ന് ജാന്‍വി കപൂര്‍
ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ Read More…
ജാന്‍വിയ്‌ക്കെതിരെ വലിയ പരാതിയുമായി ജൂനിയര്‍ NTR ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍- വീഡിയോ
ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ രണ്ടുമായി വീണ്ടും എത്തിയിരിയ്ക്കുകയാണ്. ആലിയ ഭട്ട്, വേദാംഗ് റെയ്‌ന, കരണ്‍ ജോഹര്‍ എന്നിവര്‍ ആദ്യ എപ്പിസോഡിന്റെ ഭാഗമായിരുന്നു. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു അവര്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ട്രെയിലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. അതില്‍ ജാന്‍വി കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ അവരുടെ വരാനിരിക്കുന്ന ചിത്രമായ ദേവാര ഭാഗം 1 ന്റെ പ്രചരണത്തിനായി ഷോയില്‍ എത്തിയതായിരുന്നു. ഷോയുടെ Read More…
സ്റ്റൈലിഷ് ലുക്കിലെത്തി ജാന്‍വി; വസ്ത്രം റവ ദോശ പോലെയുണ്ടെന്ന് കമന്റ്
വളരെ മനോഹരമായ ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുന്ന താരപുത്രിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മിനി ഡ്രസ് ധരിച്ചാണ് ഉലജ്ജിന്റെ സ്‌ക്രീനിങ്ങിനെത്തിയത്. റിംസിം ദാദുവാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഒരു മിനി ഡ്രസാണ് ഇത് .സ്റ്റക്കോ എന്ന പേരില്‍ ഇന്ത്യന്‍ കൗച്ചർ വീക്കിനായി റിംസിം ദാദു തയാറാക്കിയ ശേഖരത്തില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ലൈനിങ്ങും കൂടി ധരിച്ചായിരുന്നു ജാന്‍വി Read More…
”എന്നെക്കുറിച്ച് നല്ലത് പറയാന്‍ ഞാന്‍ അവര്‍ക്ക് പണം കൊടുക്കുകയാണ്” ; ജാന്‍വിയുടെ വൈറലായ വാക്കുകള്‍
ജംഗ്ലീ പിക്ചേഴ്സിന് കീഴില്‍ വിനീത് ജെയിന്‍ നിര്‍മ്മിച്ച് സുധാന്‍ഷു സാരിയ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി ഭാഷയിലുള്ള സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ഉലജ്. ജാന്‍വി കപൂര്‍, ഗുല്‍ഷന്‍ ദേവയ്യ, റോഷന്‍ മാത്യു, രാജേഷ് തൈലാംഗ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍കാല കഥാപാത്രങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ജാന്‍വി ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി. പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍, ആളുകള്‍ Read More…
സെല്‍ഫി എടുത്തു കൊടുക്കാന്‍ ജാന്‍വിയ്ക്ക് നേരെ ഫോണുകള്‍ എറിഞ്ഞ് കൊടുത്ത് ആരാധകര്‍
ധടക് എന്ന ചിത്രത്തിലൂടെയാണ് അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ്. ബുധനാഴ്ച അഹമ്മദാബാദില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു Read More…
ശ്രീദേവിയുടെയും ജാന്‍വിയുടേയും ചെന്നൈയിലെ ആഢംബരവീട്ടില്‍ താമസിയ്ക്കാന്‍ നിങ്ങള്‍ക്കും അവസരം
അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. ജാന്‍വി കപൂറിന്റെ ചെന്നൈയിലെ ബാല്യകാല വസതി കൊട്ടാരം പോല തന്നെയുള്ളതാണ്. അന്തരിച്ച അമ്മ നടി ശ്രീദേവിയാണ് വീട് വാങ്ങിയത്. ഇപ്പോള്‍, ഈ വീട് പൊതുജനങ്ങള്‍ക്ക് താമസിക്കാന്‍ ലഭ്യമാണ്. പീപ്പിള്‍ റിപ്പോര്‍ട്ട് അനുസരിച്ച്, Airbnb ആളുകള്‍ക്ക് ഇപ്പോള്‍ വാടകയ്ക്ക് നല്‍കാവുന്ന 11 ഐക്കണ്‍ Read More…
ഇത്ര ഇറുകിയ വസ്ത്രം വേണോ? ഗ്ലാമറസ് ലുക്കിലെത്തി ജാന്‍വി; വസ്ത്രത്തിന് വന്‍ വിമര്‍ശനം
നടിയും താരപുത്രിയുമായ ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സും സ്റ്റൈലിഷ് ലുക്കുമെല്ലാം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയത്. ഇത്തവണ ഒരു ഗൗണാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ മുത്തുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തട്ടുണ്ട്.പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക് ഗൗണിന് പിറകിലായി ട്യൂള്‍ ട്രെയിനും നല്‍കിയട്ടുണ്ട്. മെക്കപ്പില്‍ കണ്ണാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.ബണ്‍ ഹെയര്‍സെറ്റൈലാമ് ചെയ്തിരിക്കുന്നത്.ഇ വസ്ത്രത്തിന് ഏകദേശം 5 ലക്ഷം Read More…