ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണയക വിവരങ്ങള്‍ ലഭിച്ചതായി സൂചന.സെബാസ് റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ തലക്കടിച്ച് ഇവരെ കൊലപെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. തെറിച്ചു വീണ രക്‌തക്കറകളാണ് കേസില്‍ നിര്‍ണായക തെളിവായത്. സെബാസ്‌റ്റ്യനെ ചോദ്യം ചെയ്‌തതില്‍നിന്നും ലഭിച്ച തെളിവുകളുടെയും കൂടി അടിസ്‌ഥാനത്തിലാണ് അന്വേഷണ സംഘം ഈ വിലയിരുത്തലുകളിലേക്ക് എത്തിയത്. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്‌തസാന്നിധ്യം കണ്ടെത്തിയതും മൃതദേഹം മുറിച്ചതായ Read More…

