പോലീസ് സ്റ്റേഷനില്‍ ഇരുന്ന് രുചികരമായ ഭക്ഷണം കഴിച്ചിട്ടുണ്ടോ? അതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജയിലിലിരുന്ന്. എന്നാല്‍ വെള്ളച്ചാട്ടങ്ങള്‍ക്കും റൂട്ട് ബ്രിഡ്ജുകളും അനുഭവിക്കാന്‍ നിങ്ങള്‍ മേഘാലയയിലേക്ക് പോകുന്ന കൂട്ടത്തില്‍ 140 വര്‍ഷം പഴക്കമുള്ള ഒരു ജയിലിലിരുന്ന് ഭക്ഷണവും കഴിക്കാനാകും. മേഘാലയയിലെ സൊഹ്റയിലെ (ചിറാപുഞ്ചി) മൂടിയ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സോഹ്റ 1885, ഒരു യഥാര്‍ത്ഥ ജയിലിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ മുന്‍ പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ഒരു Read More…

