Celebrity

‘രാം ജന്മഭൂമി എഡിഷന്‍’ വാച്ചണിഞ്ഞ് സല്‍മാന്‍; അമ്മയുടെ സമ്മാനം, ഡയലില്‍ രാമനും ഹനുമാനും, വില 34 ലക്ഷം

ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…

Sports

പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം

ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്. ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് Read More…