ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ അനേകം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്മാന്ഖാന്. അനേകം സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന സല്ലുഭായ് അടുത്തിടെ ധരിച്ച വാച്ചിന്റെ വില കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. അന്താരാഷ്ട്ര ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ ജേക്കബ് ആന്റ് കോ യുടെ ‘ബില്യണെയര്‍ ത്രീ’ വാച്ച് ധരിച്ച താരത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മികച്ച ഡിസൈനുകള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന ജേക്കബ് ആന്റ് കോ കൊണ്ടുവന്നിട്ടുള്ള ആഭരണങ്ങളുടെയും വാച്ച് മേക്കിംഗിന്റെയും മികച്ച ഇന്‍ഫ്യൂഷനാണ് ബില്യണെയര്‍ സീരീസ്. വജ്രങ്ങളും മരതകവുമെല്ലാം Read More…