ജബൽപൂരിലെ എസ്പി ഓഫീസിനുള്ളിൽ പൊതുജന പരാതി പരിഹാര അദാലത്തിനിടെ രണ്ട് സ്ത്രീകൾ തമ്മിൽ അടിയുണ്ടായി. ചൊവ്വാഴ്ച നടന്ന ഈ സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചോര വരികയും ചെയ്തു. എസ്പി ഓഫീസിനുള്ളിൽ ഉണ്ടായ ഈ സംഘർഷം വലിയ രീതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇരുവരും നിലത്തു വീണുരുണ്ട് പരസ്പരം ആക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ അവിടെയുണ്ടായിരുന്ന ആളുകൾ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഇരുവരും തമ്മിൽ ആദ്യം രൂക്ഷമായ Read More…
Tag: Jabalpur
നെഞ്ചിടിപ്പേറ്റും കാഴ്ച; 98 അടി താഴ്ച, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് ഒരു കൂൾ ചാട്ടം! വീഡിയോ തരംഗമാകുന്നു
ഒരു നല്ല നീന്തൽക്കാരനായിരിക്കുക എന്നത് അഭിനന്ദനാര്‍ഹമാണ്, അതുപോലെ കുത്തിയൊഴുകുന്ന ശക്തമായ നദിയിലൂടെ അനായാസം നീന്താൻ കഴിയുന്നതും മറ്റൊരു കഴിവാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലാണ്, കാണുമ്പോൾ തന്നെ ഭയം തോന്നുന്ന അതിശക്തമായ ഒരു വെള്ളച്ചാട്ടത്തിലേക്ക് വളരെ സാധാരണയായി ചാടുകയും യാതൊരു പരിക്കുമില്ലാതെ തിരിച്ചുവരുകയും ചെയ്യുന്നത്. മധ്യപ്രദേശിലെ ഭേഡാഘട്ടിലുള്ള നർമ്മദാനദിയിലെ ധുആന്ധർ വെള്ളച്ചാട്ടത്തിലേക്ക് ഒരു യുവാവ് ചാടുന്ന ഭയമുണർത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 30 മീറ്റർ (98 അടി) ഉയരമുള്ള ഈ അത്ഭുത വെള്ളച്ചാട്ടം ‘ഇന്ത്യയുടെ നയാഗ്ര’ Read More…
ഭർത്താവിന്റെ ബന്ധുവായ യുവതിക്കൊപ്പം ഭാര്യ ഒളിച്ചോടി; വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവായി
മധ്യപ്രദേശിലെ ജബൽപൂരിൽ നാടകീയമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. ഏഴ് വർഷം നീണ്ട പ്രണയ വിവാഹത്തിന് ശേഷം ഭാര്യ ഭർത്താവിന്റെ ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടി. ഒരു മാസമായി ഇരുവരെയും കാണാനില്ല. ഭാര്യയും ബന്ധുവായ യുവതിയും തമ്മിലുള്ള ചാറ്റുകൾ ഭർത്താവ് കണ്ടെത്തി പോലീസിൽ തെളിവായി സമർപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഭാര്യയും കസിൻ സിസ്റ്ററും തമ്മിൽ വളരെക്കാലമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ജബൽപൂരിലെ ആശുതോഷ് ബൻസൽ ആണ് പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യയായ സന്ധ്യയെ കസിൻ സിസ്റ്ററായ മാൻസി ‘കൊണ്ടുപോയി’ Read More…
ആഡംബര കാറിനു മുകളിൽ നഗ്നനായി യുവാവിന്റെ റീൽസ് ചിത്രീകരണം: പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. കാണികളിൽ അസ്വസ്ഥത ഉണർത്തുന്ന ഇത്തരം വീഡിയോകൾക്കെതിരെ നെറ്റിസൺസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും റീൽസ് ചിത്രീകരണം എന്ന പേരിൽ ഈ പ്രവണത തുടരുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വൈറലാകുന്ന ഒരു വീഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ആഡംബര കാറിന്റെ മുകളിൽ നഗ്നനായി ഇരുന്നു റീൽസ് ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. വീഡിയോ ഇതിനോടകം വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. Read More…




