Celebrity

അനന്ത് – രാധിക വിവാഹത്തിന് ഷക്കീരയും; ആഡംബര ക്രൂയിസ് കപ്പലിലെ പാര്‍ട്ടിയില്‍ ‘വക്കാ വക്കാ’ ഗായിക

അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12 ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി, ദമ്പതികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരു ആഡംബര ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തുകയാണ്. 2024 മെയ് 29 മുതല്‍ ജൂണ്‍ 1 വരെ നാല് ദിവസത്തെ ഇവന്റ് ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയില്‍ നടക്കുന്നത്. ആഗോള സെന്‍സേഷനായ ഷക്കീരയുടെ പ്രകടനം ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് Read More…