The Origin Story

ഇസ്രായേല്‍ സൈന്യത്തിന്റെ ‘യൂണിറ്റ് 8200’; ഹിസ്ബുള്ള പേജര്‍ ആക്രമണങ്ങളുടെ ഉറവിടം

ചൊവ്വാഴ്ച (സെപ്തംബര്‍ 17) 1000ലധികം ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് അവരുടെ പേജര്‍ സെറ്റുകള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി. സെപ്തംബര്‍ 18-ന് അടുത്ത ദിവസം നിരവധി വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് അനേകര്‍ക്ക് പരിക്കേറ്റു. 32 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധയുഗത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും ഞെട്ടിക്കുന്നതുമായ രൂപങ്ങളില്‍ ഒന്നായിട്ട് വേണം ഇതിനെ വിലയിരുത്താന്‍. സംഭവം ഹീനകൃത്യമായിരുന്നെങ്കിലും മൈലുകള്‍ അകലെയിരുന്നുകൊണ്ട് ഇസ്രായേലിന് എങ്ങിനെ ഇത്രയുമൊരു മാരകമായ ആക്രമണം നടത്താന്‍ കഴിഞ്ഞു Read More…

Hollywood

പിന്നാലെ നടന്ന് ജൂതസ്ത്രീ വഴക്കടിക്കുന്നു ; അസഭ്യം പറഞ്ഞ ഇസ്രായേലുകാരിയുടെ വീഡിയോ പങ്കുവെച്ച് മിയാഖലീഫ

ദീര്‍ഘകാലം പോണ്‍ വ്യവസായത്തിലെ സൂപ്പര്‍താരമായിരുന്ന മിയാഖലീഫ പിന്നീട് വിവാഹിതയാകുകയും തന്റെ പഴയ കരിയര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന താരം ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ ഹമാസിനുള്ള തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ ജനതയുടെ വൈരാഗ്യത്തിനും കാരണമായി. അടുത്തിടെ ജൂതസ്ത്രീ തന്നോട് വഴക്കടിക്കുന്നതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് വൈറലായി. ഈ വീഡിയോ എക്‌സില്‍ പങ്കിട്ടു, അജ്ഞാത സ്ത്രീ തന്നെ പിന്തുടര്‍ന്നു വഴക്കുണ്ടാക്കിയതായി മിയ അവകാശപ്പെട്ടു. മിയ പോസ്റ്റ് Read More…

Movie News

പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി

ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി. അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് Read More…